The liber tempor cum soluta nobis eleifend option congue
doming quod mazim placerat facer possim assum.
വിശ്വാസത്തോടെ വിഷമില്ലാതെ ഇനിയെല്ലാം നിങ്ങളുടെ അടുക്കളയിലേയ്ക്ക് …. വിഷ രഹിത പച്ചക്കറികൾ വിശ്വസ്തരായ ചെറുകിട പ്രാദേശിക കർഷകരിൽ നിന്ന് മാത്രം നേരിട്ട് ശേഖരിക്കുന്നു.
ശരാശരി മലയാളിയുടെ അടുക്കളയിലേയ്ക്ക് വേണ്ട എല്ലാ
ഭക്ഷ്യവിഭവങ്ങളും വിഷരഹിത ഉല്പന്നങ്ങൾ തയ്യാറാക്കുന്ന,
FSSAI അംഗീകൃത ഹരിത സംരംഭകരിൽ നിന്നും കർഷകരിൽ നിന്നും
മാത്രം ശേഖരിച്ച് സൂക്ഷിക്കുന്ന ജില്ലയിലെ ഏക ഹരിത സംഭരണശാല
നിങളുടെ നിത്യജീവിതത്തിൽ കണ്ണൂർ ഹോം കാർട്ട് നൽകുന്നത് ഭാവിയിലെ
ചികിൽസയേക്കാൾ നല്ലത് ഇപ്പോഴത്തെ പ്രതിരോധമാണെന്ന സുരക്ഷിത
ഭക്ഷണ ജീവിത മൂല്യമാണ്.
നാടൻ കർഷകരെയും നഗര ഉപഭോക്താക്കളെയും
കൂട്ടിയിണക്കി ആരോഗ്യകരമായ ഭക്ഷ്യ സംസ്കാരം വളർത്തിയെടുക്കുന്ന
സാമൂഹ്യ പ്രതിബദ്ധതയുള്ള ഹരിത സംരംഭം.
ഇതിന്റെ ഭാഗമാകാനാഗ്രഹിക്കുന്നവർക്ക് 7591912023 എന്ന
കസ്റ്റമർ കൺസോർഷ്യം വാട്സാപ്പ് നമ്പരിൽ ബന്ധപ്പെടാം.